കൂത്താട്ടുകുളം...... ഇലഞ്ഞി മുത്തോലപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു പ്രതികളെ പിടികൂടി

വീട്ട് മുറ്റ് നിന്നിരുന്ന വീട്ടമ്മയേ യോട് സംസാരിക്കാനെ ഭാവേനെ എത്തിയ പ്രതികളിൽ ഒരാൾ മുറ്റത്ത് എത്തി മാലെ പെ പൊട്ടിച്ച് ബുളളററിൽ കാത്ത് നിന്ന ആളും ആയി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ആലപ്പുഴ സ്വദേശികളായ ആൻറണി(44) സനീഷ് എസ് പിള്ള (32) എന്നിവരെയാണ് കൂത്താട്ടുകുളം പോലീസ് നാലുദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തത്
Ilanji came to Mutholapuram on a bike and broke the gold necklace of the housewife and caught the accused
